Powered By Blogger

Thursday, June 17, 2010

Insane



ആത്മ സാഗരത്തിന്‍ ആഴങ്ങളില്‍ നീ ഉപ്പു പോല്‍ ഉല്‍ചേര്‍നിട്ടും.......
 എന്തിനായ് ഒളിക്കുന്നു അന്ധമാം ആഴങ്ങളില്‍.. ......... 
ഓര്‍തിടെണ്ടാതില്ല  ഞാന്‍..... 
ഇനിയീ പ്രപഞ്ചത്തെ...... 
ഈ തുച്ച ജന്മത്തിനെ.......
 നീ തന്നെ എനിക്കുള്ള ജീവനും, പ്രപഞ്ചവും.............!!!!!!!!!