Powered By Blogger

Thursday, September 30, 2010

Wednesday, September 29, 2010

Powerd by Nokia Eseries*

Sunday, September 26, 2010

God of Ashh...


                       
   ഹാരം  സര്‍പ്പഹാരം  ചിത്തഭൂ  വിഹാരം
   ഭവം  വേദ  സാരം  സദാ  നിര്‍വികാരം
          സ്മശാനെ  വസന്തം  മനോന്ജം  ദശാന്തം
         ശിവം  ശങ്കരം  സംഭഉ  മേശന വെഥയി......

Tuesday, September 14, 2010

എഴുത്തിന്റെ ആദ്യാക്ഷരം ....Id is an Ardt

പേരറിയാത്തൊരു നദിയെ പിന്തുടരുന്നത് പോലെയാണ് യാഥാര്‍ത്ഥ്യത്തെ  എഴുത്തുകാരന്‍ അറിയാന്‍ ശ്രമിക്കുനത് ..അസ്വഭാവികമായി നിര്‍മിച്ചെടുത്ത യാദാര്‍ത്ഥ്യം പലപ്പോഴും എഴുത്തിന്റെ ഉള്ളടക്കമായി തീരുന്നു..
(കടപ്പാട് സെന്‍ കവിതകള്‍)
അര്‍ദ്ധബോധ വികാരങ്ങളുടെ ഇരുന്ടതലം പിടിച്ചെടുക്കാനും വിശകലനത്തിന് വഴങ്ങത്തതും തത്സമയം ജനിക്കുനതുമായ ഉല്‍'പ്രേരണകളെ ആഖ്യാനം ചെയ്യാനും ഉള്ള ക്ഷമ  കൈമുതല്‍ വന്നുവോ എന്നറിയില്ലെങ്കിലും ഒരു കാല്‍വയ്പ്പ്‌.... 

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്