hai....may be you can see some stupid things here......but...its something which i believe.........
Wednesday, January 26, 2011
Monday, January 10, 2011
streetlight......
ഒത്തു ചെരലിനെക്കാള് ഒഴിഞ്ഞു കൊടുക്കലുകളുടെയും ..
അകന്നു മാറലുകളുടെയും തെറ്റിപിരിയലുകളുടെയും...
തിക്കും തിരക്കും നിറഞ്ഞ ജീവിതമെന്ന തെരുവ് വീഥിയില്‍ ഉടഞ്ഞ
ഓര്മചില്ലുകളെ താലോലിക്കുന്ന മുറിഞ്ഞ എന്റെ മനസ്സിന്
സാക്ഷിയായി
വെറുതെ ഈ ഇരുട്ടിനു പാറാവ് നില്ക്കുന്ന
വഴിയോര വിളക്കുകള്‍ മാത്രം ....
.
Saturday, January 1, 2011
Subscribe to:
Posts (Atom)