ഗുല്‍മോഹര്‍
പോക്ക് വെയിലിലെ കനല് വീണ വീഥിയില്‍ ..
മാരിപെയ്തു പോയ് , ചുടു വേനല്‍ വന്നു പോയ് ..
ശാരദേന്ദു പോയ് , മലര്മാസമെത്ര പോയ് ..
കാത്തിരുന്നു ഞാന്‍ ഒരു നോക്ക് പിന്നെയും
കല്പശാഖിതന് കൈക്കുടന്നയില്‍ ..
രക്തപുഷ്പമായ് ..
നീ ചിരിക്കയോ ....
Powerd by Nokia Eseries*
No comments:
Post a Comment