Powered By Blogger

Monday, January 10, 2011

streetlight......


ഒത്തു ചെരലിനെക്കാള്‍ ഒഴിഞ്ഞു കൊടുക്കലുകളുടെയും ..
അകന്നു മാറലുകളുടെയും തെറ്റിപിരിയലുകളുടെയും...
തിക്കും തിരക്കും നിറഞ്ഞ ജീവിതമെന്ന  തെരുവ് വീഥിയില്‍ ഉടഞ്ഞ 
ഓര്‍മചില്ലുകളെ താലോലിക്കുന്ന മുറിഞ്ഞ എന്റെ മനസ്സിന് 
സാക്ഷിയായി 
വെറുതെ   ഈ ഇരുട്ടിനു പാറാവ്‌ നില്‍ക്കുന്ന 
വഴിയോര വിളക്കുകള്‍ മാത്രം  ....
.

2 comments: