Powered By Blogger

Tuesday, September 14, 2010

എഴുത്തിന്റെ ആദ്യാക്ഷരം ....Id is an Ardt

പേരറിയാത്തൊരു നദിയെ പിന്തുടരുന്നത് പോലെയാണ് യാഥാര്‍ത്ഥ്യത്തെ  എഴുത്തുകാരന്‍ അറിയാന്‍ ശ്രമിക്കുനത് ..അസ്വഭാവികമായി നിര്‍മിച്ചെടുത്ത യാദാര്‍ത്ഥ്യം പലപ്പോഴും എഴുത്തിന്റെ ഉള്ളടക്കമായി തീരുന്നു..
(കടപ്പാട് സെന്‍ കവിതകള്‍)
അര്‍ദ്ധബോധ വികാരങ്ങളുടെ ഇരുന്ടതലം പിടിച്ചെടുക്കാനും വിശകലനത്തിന് വഴങ്ങത്തതും തത്സമയം ജനിക്കുനതുമായ ഉല്‍'പ്രേരണകളെ ആഖ്യാനം ചെയ്യാനും ഉള്ള ക്ഷമ  കൈമുതല്‍ വന്നുവോ എന്നറിയില്ലെങ്കിലും ഒരു കാല്‍വയ്പ്പ്‌.... 

1 comment: