Powered By Blogger

Saturday, February 6, 2010

my fav ....

ഇരുളിന് മഹാനിദ്രയില് നിന്നുണര്ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരുകൂടു തന്നു. ആത്മ ശിഖരത്തിലൊരുകൂടു തന്നു.
ഒരു കുഞ്ഞുപൂവിലും കുളിര് കാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങുവേറെ.. ജീവനുരുകുമ്പോളൊരുതുള്ളി ഉറയാതെ നീതന്നെ നിറയുന്ന പുഴയെങ്ങുവേറെ. കനവിന്റെ ഇതളായി നിന്നെപ്പടറ്ത്തി നീ വീരിയിച്ചൊരാകാശമെങ്ങുവേറെ
ഒരു കുഞ്ഞുരാപ്പാടികരയുമ്പൊഴും നേറ്ത്തൊരരുവിതന് താരാട്ടു തളരുമ്പൊഴും
കനിവിലൊരുകല്ലു കനി മധുരമാകുമ്പൊഴും 
കാലമിടറുമ്പൊഴും
നിന്റെ ഹൃദയത്തില് ഞാന് എന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നില് അഭയം തിരഞ്ഞുപോകുന്നു
അടരുവാന് വയ്യ, അടരുവാന് വയ്യ, നിന് ഹൃദയത്തില് നിന്നെനിക്കേത് സ്വറ്ഗ്ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിന് ആഴങ്ങളില് വീണു പൊലിയുമ്പൊഴാണെന്റെ സ്വറ്ഗ്ഗം
നിന്നിലടിയുന്നതേ... നിത്യ സത്യം..

3 comments: