Powered By Blogger

Saturday, February 6, 2010

waiting 4.......

നിനക്കായ്‌ മാത്രം ദൃതമെന്‍ നാടിമിടിക്കവേ,
നിനക്കയെന്‍ ഗീതങ്ങള്‍ നൈരശ്യമാര്നീടാവേ,
നീ മാത്രമാവയ്കെന്ത് ആശ്ച്ചര്യമാകീടാവേ,
ഓരോ വര്‍ണവും നിന്‍റെ പെരെട്ടു പറയവേ,
ഓരോരു സ്വരത്തിനും മാധുരി നീയെകവേ,
ഓരോരു നിശ്വാസവും ദേവിതന്‍ നേര്‍ക്കാകവേ,
"ജെനി" എന്നോരെ പദം മാത്രമായോരോവരി
തന്നിലും കുരിചിടോരായിരം പ്രബന്ധങ്ങള്‍....
പൂര്‍ത്തിയാക്കുവാന്‍ എനിക്കയിടും ,പിന്നെ
ദിവ്യമാഹ്ലാധങ്ങളെല്ലാം, എന്നരിവെല്ലാം,
എന്റെ ജീവിതതിന്റെതകുവതെല്ലമെല്ലാം ..........

1 comment:

  1. ജെനി" എല്ലാം മനസ്സിലായി...............:)

    ReplyDelete